ആദ്യത്തെ ക്ലാസ് ഷൈനി ടീച്ചറുടേതായിരുന്നു.
ആൻസിയുടെ പ്രാർത്ഥനയോടുകൂടി ക്ലാസ് ആരംഭിച്ചു. അടുത്തതായി സഹപാഠിയായ പാർവ്വതി തമ്പി
ഒരു മഹത്തായ ഉദ്ധരണി ഞങ്ങളോട് പങ്കുവച്ചു.
ഈ രണ്ടു വാക്കുകളാണ് ഇന്ന് പരിചയപ്പെട്ടത്,
persuasion - ഉറച്ച വിശ്വാസം അഥവാ പ്രേരണ
deception - മറ്റുള്ളവരെ സത്യമാണെന്ന് വിശ്വസിപ്പിക്കാൻ ചെയ്യുന്ന കള്ള പ്രവർത്തിയോ രേഖയോ.
അതിനുശേഷം Functions of Science ഇലെ, ശാസ്ത്രത്തിന്റെ disciplinary function, cultural function vocational function, developing scientific attitudes, recreative function, social function ഇനെ പറ്റി ചർച്ച ചെയ്തു.
അതിനുശേഷം Scientific Methods ന്റേ അവലോകനം നടത്തി ക്ലാസ് അവസാനിപ്പിച്ചു.
അടുത്തതായി Physical Education കൈകാര്യം ജോർജ് സാറിന്റെ
ക്ലാസ്സ് ആയിരുന്നു. സർ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസിനെ കുറിച്ചുള്ള ഓരോ കൂട്ടുകാരുടേയും അഭിപ്രായം അന്വേഷിച്ചു. അടുത്ത ക്ലാസ്സിൽ ആര്യയുടെ സഹായത്തോടുകൂടി കൊക്കോ ഗെയിം കളിക്കാം എന്ന് സാർ ഞങ്ങളോട് പറഞ്ഞു.
സാർ ഇന്ന് അനുലോമ വിലോമ പ്രാണായാമം ആണ് ചെയ്യിപ്പിച്ചത്.
അടുത്ത ക്ലാസ് ആൻസി ടീച്ചറുടേതായിരുന്നു
JEAN PIAGET : Stages of Cognitive Development എന്ന ഭാഗമാണ് പഠിപ്പിച്ചത്.
അതിൽ ഉൾപ്പെടുന്ന 4
ഘട്ടങ്ങളെ കുറിച്ചു വിശദീകരിച്ചു.
⭐ SensoryMotor Stage (0-2)
⭐Pre operational Stage ( 2- 7)
⭐Concrete Operational Stage ( 7- 11)
⭐Formal Operational Stage (11- adult)
അങ്ങനെ ഈ ഒരു മനോഹരമായ ക്ലാസ്സോടുകൂടി ഓൺലൈൻ ആഴ്ചയുടെ സമാപനമായി......
ഓർമ്മിക്കാം....
🌟 Hardship often prepare ordinary people for an extra ordinary destiny
❤️❤️❤️👌👌
ReplyDeleteSuper 🔥🔥
ReplyDeleteSuper 🔥
ReplyDelete😊
ReplyDelete😇😇
ReplyDelete