Wednesday, 23 June 2021

DAY 3 Microgreen🌱🌱🌱🌱🌱

രാവിലെ കണ്ണ് തുറന്നപ്പോൾ തന്നെ എന്നെ സ്വീകരിച്ചത് ഇവരായിരുന്നു.  ദിനമാവുന്നു ഇവരെ നട്ടിട്ട്. ഇന്ന് തലപൊക്കി എന്നെ നോക്കുന്നു. സൂര്യനെ കാണാൻ കാറ്റുകൊള്ളാൻ വെള്ളം നനയാൻ ഒക്കെയായി കൈ കൂപ്പി പൊങ്ങിവന്നിരിക്കുന്നു മിടുക്കികൾ.  വലിയ സന്തോഷം തോന്നി ഇവരെല്ലാം മുളപൊട്ടേയ് വന്നപ്പോൾ. അറിയിച്ചുകൊള്ളട്ടെ എന്റെ  മൈക്രോഗ്രീൻ  വളരാൻ തുടങ്ങിയിരിക്കുന്നു. 
ഇന്നത്തെ ദിവസം ആരംഭിച്ചത് പണ്ട് പഠിച്ചിട്ടുള്ള ഒരു കഥ വായിച്ചുകൊണ്ടായിരുന്നു. "ശിശിരത്തിലെ ഓക്കുമരം". എന്നെ വളരെയധികം ആകർഷിച്ച കഥയായിരുന്നു അത്. സവുഷ്കിൻ എന്ന ബാലനോടൊപ്പം അവന്റെ യാത്രയിൽ പങ്കാളിയാവുകയും. അവൻ കാണുന്നകാഴ്ചകൾ എനിക്ക് കാണാൻ കഴിയുകയും ചെയ്യുമായിരുന്നു.
എന്റെ ചിന്തകൾക്ക് ചിറക് നൽകിയ ഒരു കഥയായിരുന്നു. വീണ്ടും വായിച്ചപ്പോൾ  മനസൊരു മാന്ത്രിക കുതിര തന്നെ എന്ന ഞാൻ ഉറപ്പിച്ചു ആ ക്ലാസ്സ് മുറിയിലോട്ടും, അവിടെ നിന്ന് ഞങ്ങൾക്ക് ആ കഥ പറഞ്ഞു തരുന്ന സോഫിയ ടീച്ചറിനെയും സ്കൂൾ യൂണിഫോംമിട്ടു അത് കേട്ട് സവുഷ്കിന്റെ യാത്രയിലെ പങ്കാളിയായ എന്നെയും. എന്നെ പോലെ തന്നെ ആ മായികലോകത്തേക്ക് തന്റേതായ ഭാവനയുടെ തേരുകളേറി പോകുന്ന കൂട്ടുകാരുടെയും മുഖം മനസ്സിൽ മിന്നി മറഞ്ഞു. എന്ത് സുഖമാണ് ആ ഓർമ്മകൾ ഇന്നും എന്റെ ഉള്ളിന്റെയുള്ളിൽ ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്ന എന്നെ തന്നെ പലപ്പോഴും ഉണർത്തുന്ന ഒരു പിടി നല്ല മലർ മൊട്ടുകൾ.

ഇന്ന് ആദ്യത്തെ പീരീഡ് ഓപ്ഷൻ ക്ലാസ് ആയിരുന്നു. ഇന്നത്തെ ക്ലാസ്സിനു തുടക്കം കുറച്ചത് എന്റെ പ്രാർത്ഥനയോട് കൂടിയായിരുന്നു ശ്രീഭദ്ര യിരുന്നു ഇന്നത്തെ ചിന്ത പങ്കുവച്ചത്.
പുതിയ ണ്ടു വാക്കുകളും അതിന്റെ അർദ്ധവറും ശ്രീ നമ്മോടു പങ്കുവച്ചു. തുടർന്ന് ഷെഹനയുടെ സെമിനാറായിരുന്നു. അതിനു ശേഷം Ashna നല്ലൊരു പ്രയോജനപ്രദമായ ഒരുപുസ്തകത്തെ രിച്ചയപെടുത്തി അതിലെ പ്രസക്ത ഭാഗങ്ങളും പങ്കുവച്ചു. 
Important ideas shared in Shehana's presentation 
Reading and Reflection by Ashna


Developmental biology, by Lewis Wolpert
Main points discussed in the book that consist of 11 chapters are
•Blastula formation in organisms.
•Comparison on the type of eggs.
•Embryonic Stem cell development and studies.
•Experiments in embryonic stem cells.
•Study in invertebrate animals.
•Study in Drosophila melanogaster genes and related genes in vertebrates.
• Comparison of cell number in vertebrates and invertebrates
• Characteristics of Plants and its Genes
• Study on Arabidopsis thaliana.
• Study on plant hormones
• Study on morphogenesis
• Process of gastrulation
• Study in marine organism Sea Urchin.
•Potency of cells.
•Signalling helps in cell differeciation.
•Study in Hematopoetic stem cells.
•Then Study on Apoptosis
•Organ development in animals
• Vertebrae embryonic limb
•Characteristicsof heart in organisms
• Malformations in humans
•Discussed about flowers.
•Features of Arabidopsis thaliana.
•Discussed about Floral organs.
• About Homeotic Selector genes.
• Discussed about nervous system 
• Neuronal death.
•Discussed about Growth Cancer and Aging
• Morphogenesis and regeneration 
And finally about Evolution 
Next hour was taken by Giby ma'am Teacher taught about the defence mechanism Sublimation 
Sublimation (German: Sublimierung) is a type of defence mechanism where socially unacceptable impulses or idealizations are unconsciously transformed into socially acceptable actions or behaviour, possibly resulting in a long-term conversion of the initial impulse.








No comments:

Post a Comment