Thursday, 1 September 2022

01/09/2022 Onam Celebration

ഓണം വന്നല്ലോ ഊഞ്ഞാൽ ഇട്ടല്ലോ. സുഹൃത്തുക്കളേ മാർ തിയോഫിലസ് കോളേജിൽ ഇന്നാൻ ഓണാഘോഷം. 😁രണ്ടു കോളേജ് യൂണിയനുകളുടേയും നേതൃത്വത്തിൽ ഓണാഘോഷം സങ്കടിപ്പിച്ചു. രാവിലെ 8 മണിയോടെ ഞങ്ങൾ കോളേജിൽ എത്തി. അത്തപ്പൂക്കളം ഇട്ടു, പരിപാടികൾക്കും ഓണ സദ്യക്കും വേണ്ട ഒരുക്കങ്ങൾ നടത്തി .  മെഗാ തിരുവാതിര ആയിരുന്നു ആദ്യ പരിപാടി. ഞങ്ങളുടെ കോളേജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും നൃത്തത്തിൽ പങ്കെടുത്തു. എല്ലാവരും പരിപാടികൾക്കായി ഓഡിറ്റോറിയത്തിലേക്ക് നീങ്ങി.ഫാത്തിമയായിരുന്നു അവതാരക. ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ സാർ രഘു സാറും ജോജു സാറും ഞങ്ങൾക്ക് ഫാത്തിമയായിരുന്നു അവതാരക. ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ സാർ രഘു സാറും ജോജു സാറും ആശംസ നൽകി.രണ്ടാം വർഷവും ആദ്യ വർഷവും നന്നായി നൃത്തം ചെയ്തു, കൂടാതെ ഓണപ്പാട്ടും ഉണ്ടായിരുന്നു.പിന്നെ ഒരു റൌണ്ട് കസേരകളി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോയി. തുടർന്ന് കസേരകളിയും വടംവലി മത്സരവും തുടരും. ഞങ്ങൾ വീട്ടിലേക്ക് നീങ്ങുന്നു. വളരെ നല്ല അനുഭവമായിരുന്നു അത്. ഇത് എനിക്ക് ഒരുപാട് അർത്ഥമാക്കുന്നു.

No comments:

Post a Comment