Wednesday, 19 May 2021

18/05/2021 Anathamee Chindakal Agrahasaphalyathin Pinthudarchakal

ഇന്നും ശുഭപ്രതീക്ഷയുടെ രശ്മികൾ കവിളിൽ തട്ടിയുണർത്തി. ഇന്നത്തെക്ലാസ്സിൽ  Thought and Vocabulary  പറയാൻ  ഉള്ള  ചുമതല  എനിക്കായിരുന്നു . നാലൊരു  പ്രാര്ഥനയോട്  കൂടി ക്ലാസിനു  ആരംഭം  കുറിച്ചു. ഇന്ന്  അഖിലയും  അൻസിയും  സെമിനാറുകൾ  എടുത്തു . ഒട്ടനവധി പുതിയ  കാര്യങ്ങൾ  വളരെ  മേന്മയോട്  കൂടി  മനസിലാക്കിത്തന്നു  അവർ . പുതിയൊരു  ദിനത്തിനായി  ഇന്ന് വഴിമാറികൊടുക്കവേ  എന്നും  ഈ  നല്ലദിനങ്ങൾ ഓർമകളായി  കൂടെയുണ്ടാവണം  എന്ന് ആശിച്ചു  കൊണ്ട്  ഇന്നത്തെ  ബ്ലോഗിന്  വിരാമം  കുറിക്കുന്നു .


ചിത്രരചന മത്സരത്തിനു പങ്കെടുത്തതിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. 








Thought: It is very easy to defeat someone, abut it is vey hard to win someone heart.
 Words: Laconic: expressing much in few words
              Insouciant: free from worry, concern and anxiety.


No comments:

Post a Comment